You Searched For "നീല ട്രോളി ബാഗ്"

രാഹുല്‍ മാങ്കൂട്ടത്തിലിനും യു ആര്‍ പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനിച്ചു സ്പീക്കര്‍; ബാഗിനുള്ളില്‍ ഭരണഘടനയും നിയമസഭാ ചട്ടങ്ങളും; എ എന്‍ ഷംസീര്‍ ട്രോളിയത് മന്ത്രി രാജേഷിനെയാണോ എന്ന് സോഷ്യല്‍ മീഡിയ; യാദൃശ്ചികമെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്
സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ! പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ നീല ട്രോളി ബാഗ് പാഴ്‌സല്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ പാലക്കാട്ടെ സിപിഎമ്മിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി
പാലക്കാട്ടെ കെ പി എം ഹോട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; നീല ട്രോളി ബാഗുമായി കെ എസ് യു നേതാവ് ഫെനി വരുന്നതും പോകുന്നതും ദൃശ്യങ്ങളില്‍; ബാഗില്‍ കളളപ്പണമന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സിപിഎം; ബാഗില്‍ പണമോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടത് പൊലീസ്
നീല ട്രോളി ബാഗില്‍ പണമെത്തിച്ചോ? പാതിരാ റെയ്ഡില്‍ പണി പാളിയ പോലീസ് മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍;വീണ്ടും കെപിഎം ഹോട്ടലില്‍ പരിശോധന, ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്.പിക്ക് സിപിഎമ്മിന്റെ പരാതിയും; ഒരു രാത്രികൊണ്ട് തെരഞ്ഞടുപ്പില്‍ ബഹുദൂരം മുന്നിലായി രാഹുല്‍